ഇനി ഓസീസ് അങ്കം, ഇനി യുദ്ധം ഓസ്‌ട്രേലിയക്കെതിരെ | Oneindia Malayalam

2020-11-15 23,702


Indian team begins training with gym and running in Australia




ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള പടയൊരുക്കം മൈതാനത്ത് ആരംഭിച്ച് ഇന്ത്യന്‍ താരങ്ങള്‍. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ ഇന്ത്യയുടെ യുവതാരങ്ങള്‍ മൈതാനത്ത് പരിശീലനം ആരംഭിച്ച് കഴിഞ്ഞു.